mayjow-48
മെയ്ജോ

പള്ളുരുത്തി:കുമ്പളങ്ങി അഴിനാക്കൽ പരേതനായ ഔസേപ്പിന്റെ മകൻ മെയ് ജോ (48) നിര്യാതനായി.ഭാര്യ: ഹണി മക്കൾ : ഹെലൻ റോസ് , സാമുവൽ.