ആലുവ: എടത്തല പഞ്ചായത്ത് ആയുഷ് ആയുർവേദ ഡിസ്‌പെൻസറിയിൽ ഫാർമസിസ്റ്റ്, അറ്റൻഡർ ഒഴിവുകളുണ്ട്. അപേക്ഷകൾ ജനുവരി ആറിന് വൈകിട്ട് മൂന്നിന് മുൻപ് പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. ഫോൺ: 0484 2837132.