മാറമ്പള്ളി: മാറമ്പള്ളി മൂലേപ്പുറം വീട്ടിൽ രവി (76) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: വിജി, രതീഷ്, ഷൈജി,ഷൺമുഖൻ, പരേതയായ രജി. മരുമക്കൾ: രാജി, ഷൺമുഖൻ (ഗോവിന്ദ് ആൻഡ് കമ്പനി മുപ്പത്തടം).