മട്ടാഞ്ചേരി: ആനവാതിൽ മഠപ്പള്ളി മഠത്തിൽ വൈ.രാമൻ (86, ബി.ജെ.പി. മട്ടാഞ്ചേരി മണ്ഡലം മുൻ വൈസ് പ്രസിഡന്റ്) നിര്യാതനായി. ജനസംഘം ഭാരവാഹി, വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റ്, കൊച്ചി ബ്രാന്മണ സഭ സെക്രട്ടറി, മീപ്പള്ളി മഠം ശ്രീരാമനവമി ആഘോഷസമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജയന്തി. മക്കൾ: ദീപ (ചെന്നൈ), ദിനേശ്, മഹേഷ്. മരുമക്കൾ: രവികുമാർ, സുകന്യ, സ്മിത.