thomas-61
തോമസ്

അങ്കമാലി : കരയാംപറമ്പ് ഗോപുരത്തിങ്കൽ തോമസ് ( 61 ) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ:എബിൻ,എയ്ഞ്ചൽ.