kallayani-77
കല്ല്യാണി

കിഴക്കമ്പലം: മലയിടംതുരുത്ത് മനക്കുളങ്ങര പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യ കല്ല്യാണി (77)നിര്യാതയായി. മക്കൾ: ഉഷ, അനിൽകുമാർ ( കിഴക്കമ്പലം പഞ്ചായത്ത് മുൻ പ്രസിഡന്റ് ), സുനിൽകുമാർ (ടൈംസ് ഒഫ് ഇന്ത്യ ) മരുമക്കൾ: പത്മം, മഞ്ജുഷ, പരേതനായ പ്രഭാകരൻ,