കുന്നുകര: നോർത്ത് അടുവാശേരി ആലിക്കുന്ന് തെക്കൻ ദേവസി പൗലോസ് (91) നിര്യാതനായി. ഭാര്യ: പരേതയായ ഏല്യ. മക്കൾ: ദേവസി (റിട്ട. അപ്പോളോ, പേരാമ്പ്ര), പാപ്പച്ചൻ (റിട്ട. ക്രൈസ്റ്റ് രാജ് ഹൈസ്‌കൂൾ, കുറ്റിപ്പുഴ), തോമസ് (ഷാർജ), ജോസ് (യു.കെ.). മരുമക്കൾ: പൗളി, ബീന, ഷീന, ജോളി.