അത്താണി: അരുൺ വില്ലയിൽ ദേവദാസ് (76, റിട്ട. ടെൽക്) നിര്യാതനായി. ഭാര്യ: തിലകമ്മ. മക്കൾ: അരുൺദാസ്, ആര്യദാസ്, ധന്യദാസ്. മരുമക്കൾ: നിഷപ്രഭ, സുധീർ, ശ്രീജൻ.