കൂത്താട്ടുകുളം : ഇരട്ടയാനിക്കൽ പരേതനായ ജോർജ് വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ ജോർജ് (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കൂത്താട്ടുകുളം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.
മക്കൾ : ജെനീഷ് ജോർജ്, ഷീജ അനിൽ. മരുമക്കൾ : ബിന്ദു ജെനീഷ്, അനിൽ.