ഐരാപുരം: വടിയത്ത് സതിഅമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രശേഖരൻ നായർ (ജലസേചന വകുപ്പ്), ജയൻ (റേഷൻ ഡീലർ, ഐരാപുരം). മരുമക്കൾ: ജയ, അനിത.