കോതമംഗലം: വെണ്ടുവഴി പാലപ്പിള്ളിൽ (കാഞ്ഞിരക്കുഴി) പരേതനായ വർഗസിന്റെ ഭാര്യ അന്നമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കോതമംഗലം മാർ തോമചെറിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, ബേബി, മത്തായികുഞ്ഞ്, എൽദോസ് ചിന്നമ്മ, മേരി, ലാലി. മരുമക്കൾ: ജോയി, ബേബി, ലില്ലി, ടെസി, പുഷ്പ, പരേതനായ അവറാച്ചൻ.