sathyabhama-88
സത്യഭാമ

പറവൂർ: പാല്യത്തുരുത്ത് പൂമാലിൽ പരേതനായ ചന്ദ്രന്റെ ഭാര്യ സത്യഭാമ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അരുന്ധതി, പരേതയായ സതി, നളൻ, ലാലു. മരുമക്കൾ: പരേതനായ പ്രകാശൻ, അയ്യപ്പൻ, സുമ, ബിന്ദു.