maheemkutty-77
മാഹീംകുട്ടി

പറവൂർ: കെടാമംഗലം പള്ളി പടിക്കൽ കെ.മാഹീം കുട്ടി (77) നിര്യാതനായി. ഭാര്യ: പരേതയായ ഐഷ. മക്കൾ: ഹാരിസ് (വനം വകുപ്പ്, കോതമംഗലം), ഹസീന (കേരള ബാങ്ക്, പറവൂർ), ഹൻസൽ (എൻജിനീയർ, പറവൂർ). മരുമക്കൾ: സക്കീന, സുധി (കെ.എസ്.ഇ.ബി.), സീന.