mariyama-74
മറിയാമ്മ

അങ്കമാലി: തുറവൂർ ഉതുപ്പുകവല തേലപിള്ളി വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയാമ്മ (74 )നിര്യാതയായി. മക്കൾ. ജോയി, ജോബി.. മരുമക്കൾ. ലിസി, ബിന്ദു.