karunakaran-97
കരുണാകരൻ

പെരുമ്പാവൂർ: ഒക്കൽ കൂട്ടുങ്ങൽ വീട്ടിൽ കരുണാകരൻ (97) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഒക്കൽ എസ്. എൻ.ഡി.പി. ശാന്തിനിലയത്തിൽ. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: പ്രകാശ്, ഷാജി (റിട്ട. പ്യൂൺ, ശ്രീനാരായണ സ്‌കൂൾ, ഒക്കൽ), കുമാരി, ജയ (ഹൈസ്‌കൂൾ അദ്ധ്യാപിക, ശ്രീനാരായണ സെക്കൻഡറി സ്‌കൂൾ, ഒക്കൽ).