ഏലൂർ : ഏലൂർ നഗരസഭയിൽ വാർഡ് സഭകൾ ആരംഭിച്ചു . ജനുവരി 7 നകം 31 വാർഡ് സഭകൾ പൂർത്തിയാക്കും. 15 നുള്ളിൽ വികസന സെമിനാർ സംഘടിപ്പിച്ച് വാർഷിക പദ്ധതിക്ക് രൂപം നൽകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് . നാലാം വാർഡ് സഭായോഗം നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു.