കളമശേരി : കേന്ദ്ര സർക്കാർ സ്ഥപനമായ സിപെറ്റിൽ മൂന്ന് മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സ് ആരംഭിക്കുന്നു .യോഗ്യത പത്താം ക്‌ളാസ് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് , ജാതി, വരുമാനംഎന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , ആധാർ കാർഡ്, റേഷൻ കാർഡ് കോപ്പി ഫോട്ടോകൾ ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ സഹിതം 29 ന് രാവിലെ 10 ന് സിപെറ്റ്‌ ഓഫീസിൽ ഹാജരാകണം .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9048086063