തൃപ്പൂണിത്തുറ: ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റർ സംഘടിപ്പിക്കുന്ന സൗജന്യ കേൾവി പരിശോധനാ ക്യാമ്പ് ജനുവരി 2 മുതൽ 6 വരെ വടക്കേക്കോട്ട റോഡിൽ പഴയ ശ്രീകല തിയേറ്ററിനു എതിർവശത്തായി പ്രവർത്തിക്കുന്ന ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിൽ നടക്കും. സൗജന്യ കേൾവി പരിശോധനയും കേൾവി സഹായി നിർണയവും സ്പീച് തെറാപ്പിയും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേൾവി സഹായികൾ, റീചാർജബിൾ ഹിയറിംഗ് എയ്ഡുകൾ എന്നിവയ്ക്ക് പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 9846180550.