obituary-

മരട്: പാണ്ഡവത്ത് റോഡ് തെക്കേടത്ത് ശ്രീനിലയം വീട്ടിൽ ടി.എൻ. ഗോപിനാഥൻ (86 റിട്ട. സെക്ഷൻ ഓഫീസർ ഹൈക്കോടതി) നിര്യാതനായി. ദീർഘകാലം മരട് - ചേപ്പനം വൈശ്യസമാജ് പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ശ്രീകുമാർ (ഹൈക്കോടതി), ശ്രീദേവി, ശ്രീനിവാസൻ (ഹൈക്കോടതി). മരുമക്കൾ: ശ്രീദേവി, വിജയൻ, സ്മിജിത.