lalu-55

പെരുമ്പാവൂർ: ഒക്കൽ പെലപ്പിള്ളിവീട്ടിൽ സത്യവാന്റെ മകൻ ലാലു പി.എസ് (55) നിര്യാതനായി. ഭാര്യ: സ്മിത. മക്കൾ: സോനു പ്രിയലാൽ, ദേവി പ്രിയലാൽ.