dony-72

നോർത്ത് പറവൂർ: ചേന്ദമംഗലം കല്ലുങ്കൽവീട്ടിൽ കെ.ജെ. ഡോണി (72) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: ഷോൺ, ഷിയ. മരുമകൻ: റോഷൻ.