പെരുമ്പാവൂർ: ചേലാമറ്റം പുളിയേപ്പിള്ളി വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ഉമയമ്മ (83) നിര്യാതയായി. മകൾ: ശ്രീകല. മരുമകൻ: ജയൻ മടത്തേത്തുകുടി (സെക്രട്ടറി എസ്.എൻ. ഡി.പി ശാഖായോഗം, ചേലാമറ്റം).