പൈങ്ങോട്ടൂർ: തെക്കേ വട്ടക്കുന്നേൽ പരേതനായ ടി.എം ജോസിന്റെ മകൻ റിസൻ (51) നിര്യാതനായി. സംസ്കാരം നാളെ 11.30 ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിഷ, മക്കൾ: എലിസബത്ത്, ജോസ്, തോമസ്.