vaigha-murder

ഇനി ഇരുട്ടിലേക്ക്...പതിനൊന്നുവയസുകാരിയായ മകൾ വൈഗയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയ കേസിൽ പിതാവ് സനു മോഹനെ വിധി കേട്ട ശേഷം എറണാകുളത്തെ പ്രത്യേക കോടതിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു