കാഞ്ഞിരമറ്റം: ദാറുൽ ഉലൂം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് കാഞ്ഞിരമറ്റം കെ.എം.ജെ പബ്ലിക് സ്കൂളിൽ ആരംഭിച്ചു. വാർഡ് മെമ്പർ ജലജ മണിയപ്പൻ പതാക ഉയർത്തി. ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു,
നിജാഫ് ,സ്കൂൾ പ്രിൻസിപ്പൽ ഷാഹിന പി. എച്ച്.റഷീദ്. പ്രോഗ്രാം ഓഫീസർ ബിന്ദു ജോർജ് തുടങ്ങിയവർ സംസാരിച്ചു
തുടർന്ന് വിളംബര റാലിയും സമത്വ ജ്വാലയും നടന്നു.