
ആലുവ: തുരുത്ത് ചിറ്റാറ്റുപുറത്തില്ലത്ത് പരേതനായ പത്മനാഭൻ നമ്പൂതിരിയുടെ മകൾ ശ്രീദേവി അന്തർജനം (65) നിര്യാതയായി. മാതാവ്: പരേതയായ ശ്രീദേവി അന്തർജ്ജനം. സഹോദരങ്ങൾ: സി.പി. വിഷ്ണു നമ്പൂതിരി (യോഗക്ഷേമസഭ മുൻ സംസ്ഥാന കൗൺസിലംഗം), ദേവകി അന്തർജനം, പരേതരായ ഉമാദേവി അന്തർജനം, നാരായണൻ നമ്പൂതിരി.