നെടുമ്പാശേരി: കിഴക്കെ മഠത്താട്ട് വീട്ടിൽ എം.എ. വേണുഗോപാൽ (71) നിര്യാതനായി. സി.പി.എം പറമ്പുശേരി മള്ളുശേരി ബ്രാഞ്ച് അംഗവും റിട്ട. ടെൽക്ക് കാന്റിൻ ജീവനക്കാരനുമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന (വെളിയത്ത്‌നാട് പീടികപറമ്പിൽ കുടുംബാംഗം). മക്കൾ: സുമേഷ് (റിട്ട. ആർമി ഉദ്യോഗസ്ഥൻ), നിഷ. മരുമകൻ: വിനോജ്.