swapna-rincy-48
സ്വപ്ന റിൻസി

വൈപ്പിൻ: അർത്തുങ്കൽ അത്തിപ്പൊഴിയിൽ റിൻസി ആൻസലിന്റെ ഭാര്യ പൊള്ളേപറമ്പിൽ സ്വപ്‌ന റിൻസി ( 48 ) നിര്യാതയായി.സംസ്‌കാരം ഇന്ന് 4 ന് ഫോർട്ട് കൊച്ചി പ്രത്യാശമാതാ പള്ളി സെമി​ത്തേരി​യിൽ. മക്കൾ: ശ്രേയ,റൂഷിൽ.