ആലുവ: പട്ടേരിപ്പുറം തേക്കുംകാട്ടിൽ വീട്ടിൽ ടി.കെ. രാധ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കീഴ്മാട് ശ്മശാനത്തിൽ. മകൾ: സുജ (സി.പി.എം പട്ടേരിപ്പുറം ബ്രാഞ്ച് അംഗം). മരുമകൻ: ജിന്നൻ (സി.പി.എം പട്ടേരിപ്പുറം ബ്രാഞ്ച് അംഗം).