santa

ലൂർദ് ഹോസ്പിറ്റൽ ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി ക്യൂൻസ് വേയിലെ പേൾ ഓഫ് കൊച്ചിയിൽ നിന്നും ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിലേക്ക് ലൂർദ് കാർണിവൽ നടത്തുന്നു