കൂത്താട്ടുകുളം: കിഴകൊമ്പ് ചേലയ്ക്ക നിരപ്പേൽ രാമൻ കുഞ്ഞ് (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ബിജു,ബിന്ദു. മരുമക്കൾ: വത്സ അമനകര ,അനി നാരായണൻ അഞ്ചൽപെട്ടി.