തിരുവാങ്കുളം: കവലീശ്വരം റോഡ് അർച്ചനയിൽ മാത്തിരി ലോനപ്പൻ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: തെരേസ, ജെസി, ബേബി, ജോസ്, റീന, മരുമക്കൾ: പരേതനായ ജോണി, എബ്രഹാം, പീറ്റർ, പേളി, തോമസ്.