കുറുപ്പംപടി: തുരുത്തി പാബ്രക്കാരൻ പി.പി. വർഗീസ് (70) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബൈജു, റൈജി. മരുമക്കൾ: ജാസ്മിൻ, ജോസ്.