പറവൂർ: കെടാമംഗലം രാമാടിൽ മഹേശൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈല. മക്കൾ: യദുകൃഷ്ണൻ (ഐ.സി.ഐ.സി.ഐ ബാങ്ക്), സേതുകൃഷ്ണൻ (കൊടക് മഹീന്ദ്ര ബാങ്ക്).