പളളുരുത്തി: പള്ളുരുത്തി വെളിയത്തു പറമ്പ് കെ.എ. മോഹൻദാസ് (70- റിട്ട. എൽ.ഐ.സി ഓഫീസർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. സി.പി.എം കച്ചേരിപ്പടി നോർത്ത് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: ബേബി. മക്കൾ: വിപിൻദാസ്, വിനീതാദാസ്. മരുമക്കൾ: അനീഷ, വിജീഷ്.