kausaliya-88

തൃപ്പൂണിത്തുറ: തെക്കൻപറവൂർ കോളങ്ങാട്ട് പരേതനായ ദാമോദരന്റെ ഭാര്യ കൗസല്യ (88) നിര്യാതയായി. മക്കൾ: ലളിത, വത്സല, കുമാരി, മഹിളാമണി, ഗിരിജ, സജീവൻ, സാബു, ബിന്ദു, മിനി. മരുമക്കൾ: കുഞ്ഞച്ചൻ, അംബിക, രമ, വിജയൻ, പരേതരായ ജീവൻലാൽ, ചന്ദ്രൻ, സിരീഷ്, ദീപൻ, സുധീരൻ.