k-r-sajeeve-59

കൊടുവഴങ്ങ: കമ്പരുപറമ്പിൽ പരേതനായ രാമൻപിള്ളയുടെ മകൻ കെ.ആർ. സജീവ് (59, റിട്ട. ഫാക്ട്) നിര്യാതനായി. നീറിക്കോട് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറും കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി മുൻ പ്രസിഡന്റും ആയിരുന്നു. ഭാര്യ: അനില. മക്കൾ: അഷിത, അലീഷ.