പള്ളുരുത്തി: കിഴക്കേ ചെറുവള്ളിയിൽ ദിനേശൻ (66, റിട്ട. നേവൽബേസ്) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അഞ്ജു, ആര്യ. മരുമക്കൾ: ദീപു, അഗേഷ്.