vijayamohanan-70

ഉദയംപേരൂർ: മാറപ്പാട്ട് വീട്ടിൽ വിജയമോഹനൻ എം.എൻ (70) നിര്യാതനായി. ഭാര്യ: സരസു (തെറാപ്പിസ്റ്റ്, പുതിയകാവ് ആയുർവേദാശുപത്രി). മക്കൾ: ഐശ്വര്യ, സൂര്യ. മരുമക്കൾ: ശ്രീജിത്ത്, അജീഷ്.