sathiyaprabha-82

കാഞ്ഞിരമറ്റം: മഠത്തിനാൽ പി.വി. പരമേശ്വരന്റെ (റിട്ട. ഹെഡ് മാസ്റ്റർ, സെന്റ് ഇഗ്‌നേഷ്യസ് ഹൈസ്‌കൂൾ) ഭാര്യ സത്യപ്രഭ (82) നിര്യാതയായി. മക്കൾ: പ്രിയ, പ്രശാന്ത്, പ്രസാദം. മരുമക്കൾ: രവി, ശ്രീജ, സാബു.