xavier-james-77

പള്ളുരുത്തി: കുമ്പളങ്ങി കുപ്പക്കാട്ട് സേവ്യർ ജെയിംസ് (77) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഷൈനി, സിനി, സൗമ്യ. മരുമക്കൾ: ജേക്കബ്, തോമസ്, സെറ്റസ്.