
തൃപ്പൂണിത്തുറ: നടമേൽ സെന്റ് മേരീസ് പള്ളിക്ക് എതിർവശം പി.എം.എ. റോഡിൽ മങ്കിടിയിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ ഉണിച്ചാറ (84) നിര്യാതയായി. മക്കൾ: പരേതനായ പൗലോസ്, ഏലിയാസ് (അക്ഷയ കാറ്ററിംഗ്), ബെന്നി, ജോയി, ഷീബ, ഷിബു. മരുമക്കൾ: മോളി, റെമ്മോൾ, ബിൻസി, സജി, ജയ.