പെരുമ്പാവൂർ: മുടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം തുല്യത കോഴ്സ് 17-ാം ബാച്ചിന്റെ ഉദ്ഘാടനം വാഴക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ.എം. അൻവർ അലി നിർവഹിച്ചു. വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എ. നൗഷാദ്, അഷറഫ് പുളിന്താനം, ബിന്ദു, ഷൈലജ തുടങ്ങിയവർ സംസാരിച്ചു.