ആലങ്ങാട്: വെളിയത്തുനാട് സഹകരണ ബാങ്ക് കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെയും കൂൺ - കാർഷിക സംസ്കരണ കേന്ദ്രത്തിന്റെയും ശിലാസ്ഥാപനം ഇന്നു രാവിലെ ഏഴിന് പ്രസിഡന്റ് എസ്.ബി. ജയരാജ്‌ നിർവഹിക്കും. നബാർഡിന്റെ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.