പെരുമ്പാവൂർ: അറയ്ക്കപ്പടി കുടിയ്ക്കാലിൽ ദേവീക്ഷേത്രത്തിലെ മണ്ഡല മഹോത്സവം സമാപിച്ചു. ക്ഷേത്രം രക്ഷാധികാരി കെ.കെ.തിരുമേനി ഭദ്രദീപം തെളിച്ചു. പ്രസിഡന്റ് കെ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.
ക്ഷേത്രം ഭാരവാഹികളായ കെ.എൻ. സുകുമാരൻ, കെ.ടി. ബിനോയ്, കെ.കെ. ചന്ദ്രബോസ്, ദാസൻ നാണിയാട്ടിൽ, കെ.എൻ. രാജൻ, കെ.ബി. അനിൽകുമാർ, കെ.എ.ബാലകൃഷ്ണൻ, കെ.എൻ. മോഹനൻ, കെ.കെ.രവി, സത്യഭാമ തിരുമേനി, ലളിതാ ശശിധരൻ, അജിത ബോസ്, ബിജി ഷാജി, മിനി രാജൻ, ജിഷ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പറവൂർ പ്രശാന്ത് ശാന്തി, ഗോപൻ ശാന്തി, വത്സൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു.