കുറുപ്പംപടി : വേങ്ങൂർ മാർ കൗമ ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദിയിലും മലയാളത്തിലും (ഹൈസ്കൂൾ വിഭാഗം, ലീവ് വേക്കൻസി) അദ്ധ്യാപകരുടെ ഒഴിവുണ്ട്. നിശ്ചിത വിഷയത്തിൽ ബിരുദവും ബി.എഡും കെ. ടെറ്റ് 3യും പാസായവർക്ക് അപേക്ഷിക്കാം. 31നകം മാനേജർക്ക് അപേക്ഷ നൽകണം.