ആലങ്ങാട്: ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2024 -25 സാമ്പത്തിക വർഷത്തെ പദ്ധതി ആസൂത്രണ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം ഇന്ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.