പെരുമ്പാവൂർ: വെങ്ങോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായി സമ്മേളനവും പതാക ഉയർത്തലും മധുര പലഹാര വിതരണവും നടത്തി.

ബ്ലോക്ക് ജനറൽ സെക്രട്ടറി എം.പി.ജോർജ് ഉദ്ഘാടനം ചെയ്തു. വി.എച്ച്.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.വൈ. യാക്കോബ് പതാക ഉയർത്തി.