കൊച്ചി: വജ്രജൂബിലി ആഘോഷിക്കുന്ന പുല്ലേപ്പടി ദാറുൽ ഉലും സ്‌കൂളിൽ 60 വർഷം പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ജനുവരി 2 ന് നടക്കും. സംഗമത്തിൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി വരികയാണെന്നും ഇനിയും രജിസ്റ്റർ ചെയ്യാത്തവർ 9895128765 എന്ന നമ്പറിലോ https://surveyheart.com/form/658abb0b256ae03cf4dc5e81 എന്ന ലിങ്കിലോ ജോയിൻ ചെയ്യണമെന്ന് ഹെഡ്മാസ്റ്റർ എസ്. ലാജിദ് അറിയിച്ചു.