lalitha-75

കോതമംഗലം: പിണ്ടിമന പറമ്പത്ത് പരേതനായ ലീലാധരന്റെ (കുഞ്ഞപ്പൻ) ഭാര്യ ലളിത (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സജീവ്. പി, ബിജി. പി, ബിന്ദു. പി. മരുമക്കൾ: ജയശ്രീ, ജിബി, ജോജി.